school

സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളെ സ്വീകരിക്കുന്നതിനായി എളമക്കര ഗവ. എച്ച്.എസ്.സിലെ പ്രവേശന കവാടത്തിൽ വയ്ക്കുന്ന കുരുത്തോല തയ്യാറാക്കുന്ന പരമേശ്വരനെ കാണാനെത്തിയ മന്ത്രി വി. ശിവൻകുട്ടി