
പറവൂർ: പെരുവാരം ഇടക്കോടത്ത് പരേതനായ ഗോവിന്ദന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. മക്കൾ: രമേശ് (റിട്ട. വർക്ക്‌ഷോപ്പ് ഇൻസ്‌ട്രക്ടർ, തൃശൂർ എൻജിനിയറിംഗ് കോളേജ്), രശ്മി (അദ്ധ്യാപിക, പൂനെ), രവികുമാർ. മരുമക്കൾ: സുമ (എൻജിനിയറിംഗ് കോളേജ്, തൃശൂർ), സതീഷ് ചന്ദ്രൻ (പൂനെ), സുധ.