
കൊച്ചി: എസ്.എൻ.ഡി.പിയോഗം കുണ്ടന്നൂർ ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുബയൂണിറ്റ് കളത്തിൽ മഹേഷിന്റെ വസതിയിൽ ചേർന്നു. ശാഖാ പ്രസിഡന്റ് കെ.എസ്. ജയകുമാർ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സി.പി. സോമൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.കെ. സോമൻ കൺവീനർ വി.ആർ. സരസൻ, വനിതാ സംഘം സെക്രട്ടറി മീനാ പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു.