ashokan-72

വടക്കേക്കര: മുറവൻതുരുത്ത് മാളക്കാരൻ വീട്ടിൽ അശോകൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സീത.