paulose-68

ഇലഞ്ഞി: വാക്കണ്ടത്തിൽ മർക്കോസ് പൗലോസ് (കുഞ്ഞപ്പൻ 68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: പ്രിൻസി, പ്രീതി, പ്രതീഷ്. മരുമക്കൾ: ശ്യാം, തോമസ്, വിജി.