annamma-80

മുളന്തുരുത്തി: ചെറുമഞ്ചിറയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളന്തുരുത്തി മർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: വത്സ, മേരി, അജി, സജി, സിജി. മരുമക്കൾ: മത്തായി, റെജി, സുനി, ഷീജ, ഏലിയാസ്.