school

കോലഞ്ചേരി: കുമ്മനോട് ഗവ. യു പി സ്‌കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം പി.എം. നാസർ ഉദ്ഘാടനം ചെയ്തു. ചുവർ ചിത്രകലാകാരനും കവിയുമായ പി.പി. രാജേന്ദ്രൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് കെ.എം. മേരി, സി.സി. കുഞ്ഞുമുഹമ്മദ്, സി.പി. ഗോപാലകൃഷ്ണൻ, ജോയ് മാമ്പക്കാട്ട്, ഷെഫീഖ് തേക്കലക്കുടി, പ്രീത മോഹൻ, പി.കെ. ജയന്തി, ഷൈനി പോൾ, ടി.എം. നജീല, ആർ. മഞ്ജു എന്നിവർ സംസാരിച്ചു.