തൃപ്പൂണിത്തുറ: തെക്കൻപറവൂർ ഹോളിഫാമിലി എൽ.പി സ്കൂളിലെ പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പുളിയന്മാർക്കിൽ ആശ അജീഷിന്റെ സ്വർണമാല തെക്കൻപറവൂർ കത്തോലിക്കാപള്ളിക്കും തണ്ടാശേരി അമ്പലത്തിനും ഇടയ്ക്ക് നഷ്ടപ്പെട്ടു. കിട്ടുന്നവർ ഹോളി ഫാമിലി എൽ.പി സ്കൂളിലോ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലോ ഏൽപ്പിക്കണം.