dinakaran
സി.പി.ഐ നേതാക്കളായിരുന്ന കെ.ജെ. ഡൊമിനിക്ക്, കോഴിപ്പുറം കലാധരൻ എന്നിവരുടെ അനുസ്മരണം ആലുവയിൽ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സി.പി.ഐ നേതാക്കളായിരുന്ന കെ.ജെ.ഡൊമിനിക്ക്, കോഴിപ്പുറം കലാധരൻ എന്നിവരുടെ അനുസ്മരണം ആലുവയിൽ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ. ഷംസുദീൻ, പി.വി. പ്രേമാനന്ദൻ, പി.കെ. അൻവർ, എൻ.കെ. കുമാരൻ എന്നിവർ സംസാരിച്ചു.