പറവൂർ: കനിവ് പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തനം ചേന്ദമംഗലം - പുല്ലംകുളം റോഡിൽ പലാരം ഹോട്ടലിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി. ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ടി.വി. നിഥിൻ, എൻ.എസ്. അനിൽകുമാർ, കെ.എ. വിദ്യാനന്ദൻ, കെ.എൻ. വിനോദ് എന്നിവർ സംസാരിച്ചു.