പെരുമ്പാവൂർ: ഒക്കൽ നമ്പിള്ളി ചേപ്പാല വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ റോസി (82) നിര്യാതയായി. മക്കൾ: ഡെയ്‌സി, ഡെറ്റി, ഡൈജു (കെ.എസ്.എഫ്.ഇ, കാലടി), ഡെന്നി (കാനഡ). മരുമക്കൾ: ജെയിംസ് തയ്യിൽ, സിറിയക്ക് മൂഴയിൽ.