snmhss-moothakunnam-
മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം എച്ച്.എം.ഡി.പി സഭ പ്രസി‌ഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്യുന്നു

മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം എച്ച്.എം.ഡി.പി സഭ പ്രസി‌ഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് അ‌ഡ്വ. ഒ.ഇ. ഷീന അദ്ധ്യക്ഷയായി. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, സഭ സെക്രട്ടറി ഡി. സുനിൽകുമാർ, മാനേജർ കെ.ജി. പ്രദീപ്, ഹെഡ്മിസ്ട്രസ് എം.ബി. ശ്രീകല, പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി, സീമ ഉണ്ണികൃഷ്ണൻ, പി.ജി. സിമി, യു.പി. ഷൈനി തുടങ്ങിയവർ സംസാരിച്ചു.