antony-89

മൂവാറ്റുപുഴ: വടക്കേടത്ത് വി.എ. ആന്റണി (കുഞ്ഞ്, 89) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോനാ പള്ളിയിൽ. ഭാര്യ: മറിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്സ്, ഗവ. എൽ.പി.എസ്., കാലാമ്പൂർ). മക്കൾ: രാജേഷ്, രഹ്‌ന, ജയേഷ്. മരുമക്കൾ: പമീല, ബൈജു, സിബിൽ.