
വൈപ്പിൻ: ചെറായി പട്ടേരികുളങ്ങര ക്ഷേത്രത്തിന് കിഴക്ക് വലിയവീട്ടിൽ പരേതനായ രാജന്റെ ഭാര്യ മല്ലിക (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ വേണുഗോപാൽ, സർവൻ, ശലഭൻ, രാജീവ് (എക്‌സൈസ് ഇൻസ്‌പെക്ടർ), ബാനർജി (കെ.എസ് .ഇ.ബി), ഗിരിജ, ജയശ്രീ. മരുമക്കൾ: പരേതയായ ശ്യാമള, ജനക, നിർമ്മല, സുമ, മിനി, പീതാംബരൻ, പ്രദീപ് പൂത്തേരി (വി.വി. സഭ മാനേജർ).