പെരുമ്പാവൂർ:ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ റിട്ട: സാറ്റഫ് അസോസിയേഷൻ വാർഷികം കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.വി. നാരായണൻ, ടി.കെ.ഏലിയാസ്, പി.കെ.സുധർമ്മ, എം.വി.രാജൻ, സ്കൂൾ മാനേജർ ടി എൻ. പുഷ്പാംഗദൻ, ഒക്കൽ എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറി കെ.ഡി. സുഭാഷിതൻ, പഞ്ചായത്ത് മെമ്പർ സിന്ധു ശശി, സ്കൂൾ പ്രിൻസിപ്പൽ എൻ.വി. ബാബുരാജൻ,സിനി പീതൻ സി, കെ.എസ്. ജയൻ, കെ. ബാബു, ടി.എം.ദേവരാജൻ,ഇ ആർ. ശാന്തകുമാരി എന്നിവർ സംസാരിച്ചു.