up
ഉദയം പേരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ പ്രസിഡന്റ് എൽ.സന്തോഷ് പ്രവേശനദിന സന്ദേശം നൽകി. ശാഖാ സെക്രട്ടറി ഡി. ജിനുരാജ്, പി.സി. ബിബിൻ, പ്രിൻസിപ്പൽ ഒ.വി. സാജു , ഹെഡ്മിസ്ട്രസ് ദീപ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.