
അങ്കമാലി: തുറവൂർ കൂറ്റൻപാറ പരേതനായ കെ.ജി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ (94) അമേരിക്കയിൽ നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച അമേരിക്കയിലെ മിഷിഗൺ ഡിട്രോയിറ്റ് ട്രോയി ഇന്റർനാഷണൽ ചർച്ച് ഒഫ് ഗോഡ് മന്ദിരത്തിൽ. മക്കൾ: കുഞ്ഞമ്മ, ബാബു, പൊന്നമ്മ, മോളമ്മ. മരുമക്കൾ: മാത്യു, ശോശാമ്മ, മാത്യുക്കുട്ടി, ജേക്കബ്.