sr-borgeya-85

വാഴക്കുളം: കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗം സിസ്റ്റർ ബോർജിയ (85, റിട്ട.നഴ്‌സ്) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.15ന് കോതമംഗലം മഠം ചാപ്പലിൽ. കദളിക്കാട് മാളിയേക്കൽ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളാണ്.