തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഡി.സി.സി ഓഫീസിന് മുൻപിൽ നിന്ന് എം.ജി. റോഡിലേക്ക് നടത്തിയ പ്രകടനത്തിൽ ഹൈബി ഈഡൻ ബസ് യാത്രികരെ കൈവീശി കാണിക്കുന്നു