renuka-67

അയ്യമ്പിള്ളി: തട്ടാരുപറമ്പിൽ സുബ്രഹ്മണ്യന്റെ ഭാര്യ രേണുക (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചെറായി ശ്മശാനത്തിൽ. മക്കൾ: സുരാജ്, സുബിത. മരുമക്കൾ : ശാരി, സുരാജ്.