തൃക്കാക്കര വെസ്റ്റ് സെക്ഷൻ: പടമുകൾ മുതൽ ചെമ്പുമുക്കുവരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

തൃപ്പൂണിത്തുറ സെക്ഷൻ: ചക്കംകുളങ്ങര അമ്പലവും പരിസരപ്രദേശങ്ങളലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ

ഗിരിനഗർ സെക്ഷൻ: മെട്രോജോലിയുടെ ഭാഗമായി ഡി.ഡി മൈൽ സ്റ്റോൺ, ഓറിയന്റ് സ്‌ക്വയർ ട്രാൻസ്‌ഫോർമറിന്റെ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5വരെ