മൂവാറ്റുപുഴ: വാഴപ്പിള്ളി ഇ.എം.എസ് നഗർ പഴങ്ങാമറ്റത്തിൽ ചന്ദ്രശേഖരൻ നായർ (തങ്കപ്പൻ 84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: മിനി, അനിൽകുമാർ, സുരേഷ്. മരുമക്കൾ: ശശി, പ്രിയ, സ്വപ്ന.