t-n-soman-72

മൂവാറ്റുപുഴ: മുളവൂർ തൃക്കേപ്പറമ്പിൽ ടി.എൻ. സോമൻ (72) നിര്യാതനായി. കാവുംകരയിലെ പലചരക്ക് മൊത്തവ്യാപാരിയാണ്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സുജിത്ത്, സൗമ്യ. മരുമക്കൾ: ഇന്ദു, ബിജു.