praveshanolsavam
തെക്കൻപറവൂർ: സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം' മാനേജർ റവ. ഫാ. മനോജ് വർഗീസ് തുരുത്തേൽ ഉദ്ഘാടനംചെയ്യുന്നു

തെക്കൻപറവൂർ: സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം' യൂഫോറിയ-2024' മാനേജർ റവ. ഫാ. മനോജ് വർഗീസ് തുരുത്തേൽ ഉദ്ഘാടനംചെയ്തു. സ്‌കൂൾ അങ്കണത്തിലെ കുട്ടികളുടെ പാർക്കും തുറന്നു. അസി. മാനേജർ വി.വൈ. തോമസ്, പ്രിൻസിപ്പൽ റിതു ജോമി, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേഫ്, സെന്റ് ജോൺസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സജിൽ കുര്യാക്കോസ്, ട്രഷറർ സാബു ടി. ജോൺ, ട്രസ്റ്റി ജിസ്‌മോൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.