a-r-praveenkumar-57

കാലടി: ജന്മഭൂമി കൊച്ചി യൂണിറ്റിലെ സീനിയർ ആർട്ടിസ്റ്റും നീലീശ്വരം ഐക്കുളത്ത് വീട്ടിൽ പരേതനായ രാമനാചാരിയുടെ മകനുമായ എ.ആർ. പ്രവീൺ കുമാർ (57) നിര്യാതനായി. മെട്രോ വാർത്ത, ജനയുഗം പത്രങ്ങളിലും ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. സംഗീതത്തെപ്പറ്റി "രാരീരം" എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചു. ഭാര്യ: ദീപ (സംഗീത അദ്ധ്യാപിക). മകൻ: സൂര്യദേവ് (വിദ്യാർത്ഥി).