
അങ്കമാലി: നായത്തോട് ചിറയ്ക്കൽ പരേതനായ ഔസേഫിന്റെ ഭാര്യ റോസ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് ചെത്തിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ചെത്തിക്കോട് പാറയിൽ കുടുംബാംഗമാണ്. മക്കൾ: കൊച്ചപ്പൻ, ലില്ലി, ഡേവീസ്, പരേതനായ തോമസ്. മരുമക്കൾ: റോസി, വർഗീസ്, ആനി.