
പൂണിത്തുറ: പൂർണ്ണത്രയീശ റോഡ് പുല്ലംവേലിൽ കെ.ആർ. ഗോപാലമേനോൻ (82, റിട്ട. ആർ.ബി.ഐ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പത്മാവതി മേനോൻ. മക്കൾ: ബീന. ജി. മേനോൻ, ബിനോയ്. ജി. മേനോൻ. മരുമക്കൾ: പരേതനായ സന്തോഷ് കുമാർ, ധന്യ.