വിജയനായകൻ...തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഷാൾ അണിയിച്ച് സ്വീകരിക്കുന്നു