
കുറുപ്പംപടി: അകനാട് തടിക്കുളങ്ങരവീട്ടിൽ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (78) നിര്യാതയായി. മക്കൾ: ടി.കെ. സാബു (വൈസ് പ്രസിഡന്റ്, മുടക്കുഴ സഹകരണബാങ്ക്, ഡയറക്ടർ ആലുവ കുന്നത്തുനാട് റബർ മാർക്കറ്റിംഗ് സെസൈറ്റി), ടി.കെ. സാജു, സെബി, സുബി. മരുമക്കൾ: ഷെൻസി, വി.വി. പോൾ, ഷാജൻ വർഗീസ്.