sasidharan

വൈപ്പിൻ: കുഴുപ്പിള്ളി കെയിപറമ്പിൽ ശശിധരൻ ( 73 റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: ഗിരിജ (റിട്ട. വാട്ടർ അതോറിറ്റി). മക്കൾ: ഉല്ലാസ്, അമൽദേവ്. മരുമകൾ: ലക്ഷ്മിമോൾ.