n-m-kochukunju-67

പെരുമ്പാവൂർ: വെങ്ങോല അല്ലപ്ര നെടുങ്ങോട്ട് പുത്തൻപുരയിൽവീട്ടിൽ എൻ.എം. കൊച്ചുകുഞ്ഞ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെങ്ങോല മാർ ബഹനാം സഹദാ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ശൂശാൻ. മകൾ: അനു. മരുമകൻ: ഡാനിപോൾ.