
കൂത്താട്ടുകുളം: മണ്ണത്തൂർ കാരിക്കാട്ട് (കുറ്റിച്ചിറ) ചാക്കോച്ചൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌പള്ളി സെമിത്തേരിയിൽ. ഭാര്യ: കിഴകൊമ്പ് തായ്ക്കാട്ട് വത്സമ്മ. മക്കൾ: ജോബിയോലാൽ, ജിബിയോലാൽ. മരുമക്കൾ: രമ്യ, ജോമി.