പള്ളുരുത്തി: കടേഭാഗം അർപ്പണ റോഡ് കണ്ടത്തിൽപറമ്പിൽ പരേതനായ ഹനീഫിന്റെ മകൻ റിയാസ് ( 44 )നിര്യാതനായി. ഭാര്യ: സുഹൈറ. മക്കൾ: റിൻസിയ, മുഹമ്മദ് റൈഹാൻ.