ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന എം.എൽ.എമാരായ എൽദോസ് കുന്നപ്പള്ളി റോജി എം. ജോൺ, അൻവർ സാദത്ത് എന്നിവർ