surendran-75

തൃപ്പൂണിത്തുറ: ഉദയംപേരൂർ തുരുത്തൂർ പടിക്കത്തറ സുരേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീജ, ഷൈജ. മരുമക്കൾ: സുരേഷ്‌കുമാർ, ഷാജി.