മട്ടാഞ്ചേരി: നസ്രത്ത് സുജാതയ്ക്ക് സമീപം രാമച്ചംകുഴി വീട്ടിൽ ആർ.സി. ജോസഫ് (ജോസി, 72) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ജോഷി, ഫാ. നോബിൻ (മലപ്പുറം), ജോബി. മരുമക്കൾ: രേഷ്മ, അമല.