കൊച്ചി: സർക്കാർ ഓട്ടോണമസ് കോളേജായ മഹാരാജാസിൽ ബിരുദ കോഴ്സുകൾക്കും നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾക്കും നാളെ വരെയും പി.ജി കോഴ്സുകൾക്ക് 15വരെയും അപേക്ഷിക്കാം. രജിസ്ട്രേഷന്: http://maharajasonline.kerala.gov.in പ്രോസ്പെക്ടസിന്: http://maharajas.ac.in