josafeena-88

പള്ളുരുത്തി: പെരുമ്പടപ്പ് പള്ളിപ്പറമ്പിൽ റോക്കിയുടെ ഭാര്യ ജോസഫിന (88) നിര്യാതയായി. സംസ്കാരം ഇന്ന് 4 ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെറിലിൻ സേവ്യർ, ജോസീറ്റ ആന്റണി, റോയി. പി.ആർ, റാണി ആന്റണി, പരേതയായ ജാസ്മിൻ മിനി. മരുമക്കൾ: സേവ്യർ, ആന്റണി, ഷൈല, ആന്റണി.