
ആലുവ: പുക്കാട്ടുപടി കാഞ്ഞിരത്താൻമുകൾ വീട്ടിൽ പരേതനായ കെ.എം. മാത്തുവിന്റെ ഭാര്യ അമ്മിണി മാത്തു (73, റിട്ട. സീനിയർ ചാർജ്മാൻ, എൻ.എ.ഡി) നിര്യാതയായി. മക്കൾ: കെ.എം. മഹേഷ് (സി.പി.എം പുക്കാട്ടുപടി ബ്രാഞ്ച് സെക്രട്ടറി), കെ.എം. മനോജ്. മരുമക്കൾ: സ്മിത മഹേഷ് (കെ.എസ്.ഇ.ബി), സായൂജ്യ മനോജ്.