t-t-joseph-82

പാടിവട്ടം: പാടിവട്ടം എൻ.എസ്.എസ്. ഹോസ്റ്റൽ റോഡിൽ തണ്ണിമുണ്ടക്കൽ ടി.ടി. ജോസഫ് (82, മാതൃഭൂമി കൊച്ചി യൂണിറ്റ് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തെങ്ങോട് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുട്ടിയമ്മ. മക്കൾ: വിനോദ് (ടാറ്റാ സെറാമിക്‌സ്), ബിജി. മരുമക്കൾ: മോളി, കുര്യൻ തോമസ് (കോട്ടയം).