ആലുവ: മുപ്പത്തടം മമ്മാലിപ്പറമ്പിൽ എം.എൻ. വാസു (93) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ഗോപി, രാജപ്പൻ, സുനിൽകുമാർ, പരേതയായ രാജമ്മ. മരുമക്കൾ: സുമ, ഷീജ, ബിന്ദു.