
ആലുവ: കുട്ടമശേരി പന്തലുമാവുങ്കൽ മുഹിയുദ്ദീൻ മസ്ജിദിന് സമീപം പീടികകുടി വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ അടിമ (68) നിര്യാതനായി. പെരുമ്പാവൂർ സ്വകാര്യ ബസ്‌സ്റ്റാൻഡിലെ മാനസി ഫാൻസി കട ഉടമയാണ്. കബറടക്കം ഇന്ന് രാവിലെ 11.30ന് ചാലക്കൽ മഹല്ല് കബർസ്ഥാനിൽ. ഭാര്യ: തനൂജ. മക്കൾ: ഷനോജ്, ഷഫാസ്, സജന. മരുമക്കൾ: ജിൻസ, അൻസി.