
കൊച്ചി: പച്ചാളം എൻ.കെ. ശ്രീധരൻറോഡിൽ തിലയപ്പറമ്പിൽ ടി.കെ. പ്രകാശൻ (82) നിര്യാതനായി. എച്ച്.എം.ടി റിട്ട. അസിസ്റ്റന്റ് എൻജിനിയറാണ്. ഭാര്യ: അഞ്ചിപ്പറമ്പിൽ കുടുംബാംഗം വത്സ (റിട്ട. അദ്ധ്യാപിക, എസ്.എൻ എച്ച്.എസ്, അയ്യപ്പൻകാവ്). മക്കൾ: പ്രവീൺ (ഡയറക്ടർ, മാക് ഷാർപ്പ് ഫുഡ് ), പ്രമോദ് (മാനേജർ, സപ്ളൈ ചെയിൻ, ഇൻഡസ് ടവേഴ്സ്). മരുമക്കൾ: ദിവ്യ (പബ്ളിസിസ് സാപ്പിയന്റ്), ഡോ. ധന്യ (ഞാറയ്ക്കൽ).