കൊച്ചി: ഒരുലക്ഷം ഫലവൃക്ഷങ്ങൾ നടുകയെന്ന സുധീന്ദ്ര ഫലോദ്യാന പദ്ധതിയിൽ ടി.ഡി. റോഡ് റസിഡന്റ്സ് അസോസിയേഷൻ വീടുകളിലും ഫലവൃക്ഷത്തൈ നടുന്നത് കൗൺസിലർ സുധ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.

റാക്കോ സംസ്ഥാന ജനറൽ സെകട്ടറി കുരുവിള മാത്യൂസ്, റഡിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ.എസ്. ദിലീപ് കുമാർ, ഗോപിനാഥ കമ്മത്ത്, ബി. സന്തോഷ്, അനിൽ എന്നിവർ പങ്കെടുത്തു.