കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ഭാരവാഹികളായി പി. നിസാർ (പ്രസിഡന്റ് ). വി.ഇ. അൻവർ (ജനറൽ സെക്രട്ടറി), ജി. ഗോപാലഷേണായ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ആർ. രവീന്ദ്രൻ, പി.ഡി. മനോജ്കുമാർ (വൈസ് പ്രസിഡന്റുമാർ), സി.കെ. സണ്ണി (ട്രഷറർ), ഇ.കെ. ഷാജഹാൻ (ഫിനാൻസ് സെക്രട്ടറി), കെ.എം. ജോൺ (പബ്ലിക് റിലേഷൻ സെക്രട്ടറി), ടി.ജി. കൃഷ്ണകുമാർ (ടാക്‌സേഷൻ സെക്രട്ടറി), പി.എ. അഷ്‌റഫ് (ലേബർ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.