somasundram-pilla-73

മൂവാറ്റുപുഴ: കിഴക്കേക്കര ശ്രീജു നിവാസിൽ സോമസുന്ദരം പിള്ള (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കം. മക്കൾ: ശ്രീജ, ശ്രീജു. മരുമകൻ: രാജേഷ്.