1

പള്ളുരുത്തി: കുമ്പളങ്ങി കണ്ടശാംപറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ വിലാസിനി (98) നിര്യാതയായി. മക്കൾ: പരേതനായ ഹരിലാൽ, ദേവദത്തൻ. മരുമക്കൾ: ഭാമാമണി, ഹേമലത.