പള്ളുരുത്തി: ഇ.കെ. നാരായണൻ സ്ക്വയർ അംഗനവാടി പ്രവേശനോത്സവം കൗൺസിലർ സി.ആർ. സുധീർ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ സലീം ഷുക്കൂറിൻ്റെ അദ്ധ്യക്ഷത വഹി​ച്ചു. സാക്ഷരതാ കോഓർഡിനേറ്റർ കെ.എച്ച്. പ്രീതി, ആർ.അർച്ചന കുമാരി, ഒ.എ. സുമന, പി. ബീന , പി.എസ്. സുമയ്യ എന്നിവർ സംസാരി​ച്ചു. കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.