മരട്: മാങ്കായിൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇ.ഡി, കെമിസ്ട്രി വിഷയങ്ങളിൽ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന്. ഫോൺ: 9846217535.

---------------------------------

ഉദയംപേരൂർ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച്ച 12ന് രാവിലെ 11 ന്.