കൊച്ചി: നെട്ടേപ്പാടം റോഡ് ചിന്മയ മിഷൻ സത്‌സംഗമന്ദിരത്തിൽ നടക്കുന്ന ആറാമത്തെ ബാച്ച് വേദാന്ത കോഴ്സ് ജൂൺ​ 16ന് ആരംഭി​ക്കും. രാവിലെ 10ന് ചി​ന്മയമി​ഷൻ എറണാകുളം പ്രസി​ഡന്റ് കെ.എസ്.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സ്വാമി സത്യാനന്ദ സരസ്വതി ഉദ്ഘാടനം നിർവഹിക്കും. സ്വാമി​ ക്ളാസ് നയി​ക്കും. ഫോൺ 9495409277.